Saturday, December 28, 2024 9:20 pm

ഇ​ൻ​ഡോ​റി​ൽ ഭി​ക്ഷാ​ട​നം നി​രോ​ധി​ച്ചു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : വഴിയരികിലും, ആരാധനാലയങ്ങളുടെ മുന്നിലും തുടങ്ങി പലയിടത്തും കൂട്ടമായും അല്ലാതെയും ഭിക്ഷാടനം നടത്തുന്നവരെ നമ്മൾ കാണാറുള്ളതാണ്. എന്നാൽ നമ്മുടെ ഇന്ത്യയിൽ തന്നെ ഒരു നഗരം 2025 ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍ ഭി​ക്ഷാ​ട​നം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​ര്‍ നഗരത്തിലാണ് ഈ നിയമം പുതുവർഷത്തിൽ നിലവിൽ വരുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ റോ​ഡ​രി​കി​ലും ബ​സി​ലു​മൊ​ക്കെ​യാ​യി നമുക്ക് മുന്നിൽ കൈ നീട്ടുന്നവർക്കു പണം നൽകിയാൽ പണം നല്കുന്നയാൾക്കു എതിരെ കേസേടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല; ഇ​ൻ​ഡോ​റി​ൽ ഭ​ര​ണ​കൂ​ടം ഇ​തി​ന​കം ഭി​ക്ഷാ​ട​നം നി​രോ​ധി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ആ​ശി​ഷ് സിം​ഗ് അ​റി​യി​ച്ചു. പു​തി​യ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ കാ​മ്പ​യി​ൻ ഈ ​മാ​സം അ​വ​സാ​നം വ​രെ ന​ഗ​ര​ത്തി​ൽ തു​ട​രും. ആ​ളു​ക​ൾ​ക്ക് ഭി​ക്ഷ ന​ൽ​കി ‘പാ​പ​ത്തി​ൽ’ പ​ങ്കാ​ളി​ക​ളാ​ക​രു​തെ​ന്ന് ഇ​ൻ​ഡോ​റി​ലെ എ​ല്ലാ ജ​ന​ങ്ങ​ളോ​ടും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കസാഖിസ്ഥാന്‍ വിമാനാപകടം ; ഇല്‍ഹാം അലിയേവിനോട് ക്ഷമ ചോദിച്ച് പുടിന്‍

0
കസാഖ്സ്ഥാനിലെ അക്തൗ നഗരത്തിന് സമീപം അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 38...

മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ല ; വാർത്ത അടിസ്ഥാനരഹിതം : യു പ്രതിഭ എംഎൽഎ

0
ആലപ്പുഴ : മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് യു പ്രതിഭ എംഎൽഎ....

ഡൽഹിയിൽ 101 വർഷത്തെ റെക്കോർഡ് ഭേദിച്ച് മഴ

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ശനിയാഴ്ച പെയ്ത കനത്ത മഴ 101 വർഷത്തെ റെക്കോർഡ്...

ചികിത്സാപിഴവ് മൂലം മകളെ നഷ്ടമായി ; ആസ്റ്റർ മെഡിസിറ്റിക്കെതിരെ നിയമനടപടിയുമായി ഊന്നുകൽ കാർത്തികയിൽ സുനുകുമാർ...

0
കൊച്ചി: തലവേദനയും ശാരീരിക അസ്വസ്ഥതകളുമായി സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണവുമായി...