പുതിയ നോവൽ : ഇഞ്ചി കൃഷിയുടെ ബാലപാഠങ്ങൾ ; കെ.എം ഷാജിയെ പരിഹസിച്ച് ബെന്യാമിൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനു പിന്നാലെ പരിഹസിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. കഴിഞ്ഞ ദിവസം കൂത്തുപറമ്പില്‍ നടത്തിയ പ്രസംഗത്തില്‍ ബെന്യാമിന്‍ ഉള്‍പ്പെടെയുള്ളവരെ ഷാജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയത്.  പുതിയ നോവല്‍ ഇഞ്ചികൃഷിയുടെ ബാലപഠങ്ങള്‍ എന്ന പോസ്റ്റിലൂടെയാണ് ഷാജിയെ ബെന്യാമിന്‍ പരിഹസിക്കുന്നത്.

അനധികൃത സ്വത്തു സമ്പാദന കേസിൽ അന്വേഷണം വന്നപ്പോൾ തന്‍റെ വരുമാനം ഇഞ്ചി കൃഷിയിൽ നിന്നു ലഭിച്ചതാണെന്ന് നേരത്തെ ഷാജി പറഞ്ഞിരുന്നു. ആടുജീവിതം എഴുതിയ ബെന്യാമിൻ ഇപ്പോൾ ജീവിച്ചുതീർക്കുന്നത് കഴുതയുടെ ജീവിതമാണെന്നായിരുന്നു കെ.എം ഷാജിയുടെ വിമർശനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....