Thursday, May 15, 2025 6:48 pm

മികച്ച കൃഷി അസിസ്റ്റന്റിനുള്ള അവാർഡ് അരുവാപ്പുലം കൃഷി അസിസ്റ്റന്റ് ഓഫീസർക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാനതല അവാർഡ് രണ്ടാം സ്ഥാനം അരുവാപ്പുലം കൃഷി ഓഫീസ് കൃഷി അസിസ്റ്റന്റ് ദീപ്തി പി ചന്തു സ്വന്തമാക്കി. പത്തനാപുരം മാലൂർ ശ്രീദീപ്തം വീട്ടിൽ ശ്രീരാജിന്റെ ഭാര്യയാണ് ദീപ്തി. 2023 – 2024 വർഷത്തെ കൃഷി ഭവന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് ലഭിച്ചത്. അരുവാപ്പുലം പഞ്ചായത്ത് കൃഷി ഭവന്റെ കീഴിൽ ആദിവാസി ഊരുകളിൽ തേനീച്ച കൃഷി പരിശീലനം, കർഷകർ നടത്തുന്ന കഫേയുടെ രൂപീകരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. അരുവാപ്പുലം പഞ്ചായത്തിൽ ആദ്യമായാണ് കൃഷി ഓഫീസിന് സംസ്ഥാന തല അവാർഡ് ലഭിക്കുന്നത്. 2013 ൽ ചിറ്റാർ കൃഷി ഓഫീസിൽ ആയിരുന്നു ദീപ്തി ആദ്യമായി ജോലിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് കൊല്ലം തൃക്കോവിൽവട്ടം, ചിറ്റാർ, ചെന്നീർക്കര തുടങ്ങിയ കൃഷി ഓഫീസുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നല്ല ഒരു കർഷകകൂടിയാണ് ദീപ്തി. വീട്ടിൽ കുടുംബത്തോടൊപ്പം കൃഷിചെയ്യുന്നുമുണ്ട്. ചിങ്ങം ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അവാർഡ് സമ്മാനിക്കും. അക്ഷിത്, അവന്തിക എന്നിവർ മക്കളാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏഴ് വാഹനങ്ങള്‍ വാങ്ങുന്നതിന് എക്സൈസിന് അനുമതി നല്‍കി...

0
തിരുവനന്തപുരം: എക്സൈസ് വകുപ്പിന്‍റെ ആധുനികവത്കരണത്തിന്‍റെ ഭാഗമായി 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള...

കരാറുകാരൻ പാലം വലിച്ചു ; നാട്ടുകാർ കൈകോർത്ത് അത്തിക്കയം കൊച്ചുപാലത്തിന് പുതുജീവൻ നല്‍കി

0
റാന്നി: കരാറുകാരൻ പാലം പുതുക്കിപ്പണിയുന്ന ജോലികൾ ചെയ്യാതായതോടെ നാട്ടുകാർ കൈകോർത്തു അത്തിക്കയം...

ചൈൽഡ്ഹുഡ് അപ്രാക്സിയ ഓഫ് സ്പീച്ച് (CAS) ; അറിയേണ്ടതെല്ലാം

0
എപ്പോഴെങ്കിലും നിങ്ങളുടെ കുട്ടികൾക്ക് എന്തു പറയണമെന്നുള്ള ആശയം ഉള്ളിൽ ഉണ്ടായിട്ടും അത്...

ആർഎസ്എസ് നേതാവിന്റെ ജാതി ഭീകരത പരാമർശത്തിൽ മറുപടിയുമായി റാപ്പർ വേടൻ

0
കൊച്ചി: ആർഎസ്എസ് നേതാവിന്റെ ജാതി ഭീകരത പരാമർശത്തിൽ മറുപടിയുമായി റാപ്പർ വേടൻ....