തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ ഭരണി തിരുവുത്സവം 12 മുതൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ ഭരണി തിരുവുത്സവം 12 മുതൽ 19 വരെ നടക്കും. 12 ബുധനാഴ്ച ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റോടുകൂടി ആരംഭിച്ച് 19ന് ആറാട്ടോടുകൂടി സമാപിക്കും. ഒന്നാം ദിവസം രാവിലെ 5ന് പള്ളിയുണർത്തൽ, 6 ന് ഗണപതിഹവനം, 7.30 ന് ഉഷപൂജ, 8 ന് ലളിതാസഹസ്രനാമാർച്ചന, 10 നും 10.45 നും മധ്യേ കൊടിയേറ്റ് കർമ്മം. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവര് മുഖ്യകാർമ്മികത്വത്തിൽ നടത്തും. 5.30 ന് നട തുറപ്പ്, 6 ന് സേവ, 8 ന് ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി, രാത്രി 12 ന് ആപ്പിണ്ടി എതിരേല്‍പ്പ്, വിളക്കെഴുന്നള്ളിപ്പ്.

രണ്ടാ ദിവസം വ്യാഴം 5ന്,പള്ളിയുണർത്തൽ, 6 ന് ഗണപതിഹവനം, 7.30 ന് ഉഷപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, 10 ന് ഉച്ചപൂജ, 6.30 ന് ദീപാരാധന ദീപകാഴ്ച, 7.30 ന് അത്താഴപൂജ, ശ്രീഭൂതബലി, കലാപരിപാടികൾ.
മൂന്നാം ദിവസം വെള്ളി, 5ന് പള്ളിയുണർത്തൽ, 6 ന് ഗണപതിഹവനം, 7.30 ന് ഉഷപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, 10 ന് ഉച്ചപൂജ, 6.30 ന് ദീപാരാധന ദീപകാഴ്ച, 7.30 ന് അത്താഴപൂജ, ശ്രീഭൂതബലി, കലാപരിപാടികൾ.
നാലാം ദിവസം ശനി 5ന്, പള്ളിയുണർത്തൽ, 6 ന് ഗണപതിഹവനം, 7.30 ന് ഉഷപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, 10 ന് ഉച്ചപൂജ, 6.30 ന് ദീപാരാധന ദീപകാഴ്ച, 7.30 ന് അത്താഴപൂജ, ശ്രീഭൂതബലി, കലാപരിപാടികൾ.
അഞ്ചാം ദിവസം ഞായർ 5ന്, പള്ളിയുണർത്തൽ, 6 ന് ഗണപതിഹവനം, 7.30 ന് ഉഷപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, 10 ന് ഉച്ചപൂജ, 11 ന് ഉത്സവബലി, 12 ന് ഉത്സവബലി ദർശനം, 6.30 ന് ദീപാരാധന ദീപകാഴ്ച, 7.30 ന് അത്താഴപൂജ, ശ്രീഭൂതബലി, കലാപരിപാടികൾ. ആറാം ദിവസം. തിങ്കൾ 5 ന് പള്ളിയുണർത്തൽ, 6ന് ഗണപതിഹവനം, 7.30 ന് ഉഷപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, 10 ന് ഉച്ചപൂജ, 6.30 ന് ദീപാരാധന ദീപകാഴ്ച, 7.30 ന് അത്താഴപൂജ, ശ്രീഭൂതബലി, കലാപരിപാടികൾ.

തിരുവുത്സവ സമാപനമായ ഏഴാം ദിവസം ചൊവ്വ, 5 ന് പള്ളിയുണർത്തൽ, 6 ന് ഗണപതിഹവനം, 7.30 ന് ഉഷപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, 10 ന് ഉച്ചപൂജ, 6 ന് സേവ 6.30 ന് ദീപാരാധന ദീപകാഴ്ച, 7.30 ന് അത്താഴപൂജ, ശ്രീഭൂതബലി, കലാപരിപാടികൾ. രാത്രി 10 ന് പള്ളിവേട്ട, 10.30 ന് പള്ളിവേട്ട വരവ്, 11 ന് പള്ളിക്കുറുപ്പ് എന്നിവയോടു കൂടി ഉത്സവ പരിപാടികൾ സമാപിക്കും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...