ഭാരത് ഉദ്യമി പദ്ധതി ; ബിഎസ്എൻഎൽ റാന്നി ഡിവിഷനിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ മുഖേന ഇന്‍റർനെറ്റ് കണക്‌ഷൻ നൽകും

For full experience, Download our mobile application:
Get it on Google Play

റാന്നി : കേന്ദ്ര സർക്കാരിന്റെ ഭാരത് ഉദ്യമി പദ്ധതി പ്രകാരം ബിഎസ്എൻഎൽ റാന്നി ഡിവിഷനിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ മുഖേന ഇന്റർനെറ്റ് കണക്‌ഷൻ നൽകും. ഫൈബർ, മോഡം, സ്ഥാപിക്കുന്ന നിരക്ക് എന്നിവ പദ്ധതിയിൽ സൗജന്യമാണ്. കുറഞ്ഞ മാസ നിരക്കിൽ ഉയർന്ന വേഗത്തിൽ നെറ്റ് ലഭിക്കും. ഇന്ത്യയിലെങ്ങും വിളിക്കാനും സൗകര്യമുണ്ട്. റദ്ദായ ലാൻ‌ഡ് ഫോൺ, ഫൈബർ കണക്‌ഷനുകൾ എന്നിവ പുനഃസ്ഥാപിച്ചു നൽകും. റാന്നി, കീക്കൊഴൂർ, അയിരൂർ, തടിയൂർ, തീയാടിക്കൽ, വയലത്തല, വടശേരിക്കര, അത്തിക്കയം, സീതത്തോട്, ചിറ്റാർ‌, വെച്ചൂച്ചിറ, ചാത്തൻതറ, നെല്ലിക്കമൺ, എന്നീ മേഖലകളിൽ ഈ സേവനം ലഭിക്കും ഫോൺ: 9446302880, 9447701525

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ്‌ നേതാവ് ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ പോലീസ് കേസെടുത്തു

0
കണ്ണൂർ: യൂത്ത് കോൺഗ്രസ്‌ നേതാവ് ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ പോലീസ്...

സൂറത്ത്കല്ലിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കവർച്ച : മലയാളി ഉൾപ്പെടെ 3 പേർ പിടിയിൽ

0
തെലങ്കാന: മംഗളൂരുവിന് സമീപം ബൈക്കംപാടി സൂറത്ത്കല്ലിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം...

വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണം : മന്ത്രി സണ്ണി ജോസഫ്

0
കൊച്ചി: വൈദ്യുതി മേഖലയിലെ വിതരണ, ഉൽപ്പാദന, പ്രസരണ പ്രയാസങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക്...

കേരള സിൻഡിക്കേറ്റിലേക്ക് 6 പേരെ നാമനിർദേശം ചെയ്ത് സർക്കാർ ; ഇ‌ടതുസർക്കാരിന്റെ കാലത്തെ 6...

0
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിൽ യുഡിഎഫിന് മേൽക്കൈ. ഇടതു സർക്കാരിന്‍റെ കാലത്ത്...