യഥാര്‍ഥ ഹീറോ – ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ; അവര്‍ക്ക് അമേരിക്കയില്‍ ലഭിക്കുന്ന ആദരവ് കാണുകതന്നെ വേണം

For full experience, Download our mobile application:
Get it on Google Play

യു.എസ് : അമേരിക്കയില്‍ കോവിഡ്‌  രോഗികള്‍ വലിയതോതില്‍ മരിക്കുന്നുണ്ട്. എങ്കിലും ആത്മവിശ്വാസത്തോടെ അവര്‍ കോവിഡിനെ പ്രതിരോധിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സംഭാവനയെ ജനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു.  തങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കുവാന്‍ അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള ബാനറുകളും ബോര്‍ഡുകളും തെരുവുകളിലും വീടുകളിലും യഥേഷ്ടം കാണാം. ജനങ്ങളുടെ ഹീറോകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അവര്‍ക്ക് ജനങ്ങളും സര്‍ക്കാരും നല്‍കുന്ന ആദരവ് എത്രയെന്ന് പറഞ്ഞറിയിക്കുവാന്‍ കഴിയില്ല.

നിറംപിടിപ്പിച്ച കഥകളുമായി ചില മാധ്യമങ്ങള്‍ അമേരിക്കയെയും അവിടുത്തെ  ആരോഗ്യമേഖലയെയും  കുറ്റപ്പെടുത്തുമ്പോള്‍ ഇതിനെതിരെ സ്വന്തമായി വീഡിയോ ചെയ്താണ് പത്തനംതിട്ട അടൂര്‍ സ്വദേശി ബിബിന്‍ പ്രതികരിച്ചത്. ന്യുയോര്‍ക്കില്‍ ആശുപത്രിയില്‍  ജോലി ചെയ്യുന്ന ബിബിന്‍ തന്റെ ഒരുദിവസം എങ്ങനെയെന്നും ജോലി ചെയ്യുന്ന ആശുപത്രിയെക്കുറിച്ചും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ബിബിന്റെ വീഡിയോ നമുക്ക് കാണാം …..

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....