മ​ണി​പ്പൂ​രി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ; മ​ത്ത​ങ്ങ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ മ​ത്ത​ങ്ങ​ക​ൾ​ക്കു​ള്ളി​ൽ മ​യ​ക്കു​മ​രു​ന്ന് നി​റ​ച്ച് ട്ര​ക്കി​ൽ ക​ട​ത്താ​നു​ള്ള ശ്രമം തകർത്തു. 39-ാമ​ത് അ​സം റൈ​ഫി​ൾ​സി​ന്‍റെ സം​യു​ക്ത സം​ഘ​വും മ​ണി​പ്പൂ​ർ പോ​ലീ​സും ചേ​ർ​ന്ന് 3.5 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ബ്രൗ​ൺ ഷു​ഗ​ർ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ മ​ണി​പ്പൂ​രി​ലെ ജി​രി​ബാ​മി​ൽ അ​ബ്ദു​ൾ മ​ന്ന​ൻ മ​ജും​ദ​ർ, ഖ​ലീ​ൽ ഉ​ള്ള ബ​ർ​ഭൂ​യ്യ എ​ന്നീ ര​ണ്ട് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ണി​പ്പൂ​രി​ലെ ഫെ​ർ​സാ​ൾ ജി​ല്ല​യി​ലെ തി​പൈ​മു​ഖി​ൽ നി​ന്ന് അ​സ​മി​ലെ ക​ച്ചാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്ര​ക്ക് സു​ര​ക്ഷാ സേ​ന ത​ട​യു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു​മാ​യി അ​റ​സ്റ്റി​ലാ​യ​വ​രെ​യും പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നും ജി​രി​ബാം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...

ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി...