വീ​ട്ടു​മു​റ്റ​ത്ത് വെ​ച്ചി​രു​ന്ന ബൈ​ക്ക് ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ൽ: വീ​ട്ടു​മു​റ്റ​ത്ത് വെ​ച്ചി​രു​ന്ന ബൈ​ക്ക് ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ. ക​രു​കോ​ൺ ന​ബീ​ൽ മ​ൻ​സി​ലി​ൽ നാ​സ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബൈ​ക്കാ​ണ് ക​ത്തി​യ​ത്. ക​ഴി​ഞ്ഞദി​വ​സം പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ശ​ബ്ദ​വും പ്ര​കാ​ശ​വും കേ​ട്ട്​ വീ​ട്ടി​ൽനി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ നാ​സ​ർ കാ​ണു​ന്ന​ത് ബൈ​ക്ക് ക​ത്തു​ന്ന​താ​ണ്. തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന കാ​റി​ലും ഓ​ട്ടോ​യി​ലും തീ ​പ​ട​രു​ന്ന​തി​ന് മു​ന്നേ ബൈ​ക്ക് ത​ള്ളി മാ​റ്റു​ക​യാ​യി​രു​ന്നു.

വിവ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഞ്ച​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​യെ​ടു​ത്തു. സ​മീ​പ​ത്തെ സി.​സി.​ടി.​വി ക്യാമ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും ല​ഭി​ച്ച ആ​ളി​ന്‍റെ രൂ​പ​സാ​ദൃ​ശ്യ​ത്തി​ലു​ള്ള പ​രി​സ​ര​വാ​സി​യാ​യ യു​വാ​വി​നെ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റ​സ​മ്മ​തം ന​ട​ത്തി. ക​രു​കോ​ൺ പ​ള്ളി പ​ടി​ഞ്ഞാ​റ്റ​തി​ൽ റാ​ഷി​ദ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി : ‘ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’ ; ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍ : ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

മാസപ്പടി കേസ് : റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിൽ ഇ.ഡി

0
കൊച്ചി : സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)...

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...