വ്യ​ത്യ​സ്ത ബൈ​ക്ക് മോ​ഷ​ണ​ക്കേ​സു​ക​ളിൽ രണ്ട് യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: ജില്ലയിൽ നടന്ന വ്യ​ത്യ​സ്ത ബൈ​ക്ക് മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ ര​ണ്ട്​ പ്ര​തി​ക​ളെ കൊ​ല്ലം ഈ​സ്റ്റ്​ പോ​ലീ​സ്​ പി​ടി​കൂ​ടി. ഇവരുടെ പക്കൽ നിന്ന് ര​ണ്ട് വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ല്ലം റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത്​ പാ​ർ​ക്ക്​ ചെ​യ്തി​രു​ന്ന ബൈ​ക്ക്​ ക​ഴി​ഞ്ഞ 10ന്​ ​മോ​ഷ്ടി​ച്ച കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം അ​മ്പൂ​രി കു​ട​പ്പ​ന​മൂ​ട്​ ക​ണ്ണ​ന്നൂ​ർ ആ​ശ​ഭ​വ​നി​ൽ ജി​ബി​ൻ (18) തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ​യി​ൽ​നി​ന്ന്​ അ​റ​സ്റ്റി​ലാ​യി. മൂ​ന്ന്​ ദി​വ​സം​ മു​മ്പ്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ റ​ണ്ണി​ങ്​ റൂ​മി​ന്​ സ​മീ​പ​ത്ത്​ നി​ന്ന്​ മ​റ്റൊ​രു ബൈ​ക്ക്​ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ക​ട​യ്ക്ക​ൽ അണപ്പാ​ട്​ ചാ​ണ​പ്പാ​റ തോ​ട്ടും​ക​ര കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ സു​ജി​ത്ത് (22) ക​ഴി​ഞ്ഞ​ദി​വ​സം ഈ​സ്റ്റ്​ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. സ്​​റ്റേ​ഷ​ൻ റ​ണ്ണി​ങ്​ റൂ​മി​ന്​ സ​മീ​പം റോ​ഡ​രി​കി​ൽ പാ​ർ​ക്ക്​ ചെ​യ്ത ബൈ​ക്ക്​ മോ​ഷ​ണം പോ​യ​താ​യി കാ​ണി​ച്ച്​ ത​ങ്ക​ശ്ശേ​രി സ്വ​ദേ​ശി 15ന്​ ​ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ യു​വാ​വ്​ അ​റ​സ്റ്റി​ലാ​യ​ത്. ഇത്തരത്തിൽ മോ​ഷ​ണ​ശ്ര​മം ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ അ​റി​യി​ച്ചെ​ങ്കി​ലും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. എന്നാൽ നാ​ട്ടു​കാ​ർ എ​ടു​ത്ത ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ്​ ക​ഴി​ഞ്ഞ​ദി​വ​സം ആ​ശ്രാ​മ​ത്തു​നി​ന്ന്​ അ​റ​സ്റ്റ്​ ചെ​യ്ത​തെ​ന്ന്​ പോ​ലീ​സ്​ പ​റ​യു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

0
മലപ്പുറം : നിലമ്പൂര്‍ രാമംകുത്തില്‍ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് രണ്ട് പവന്‍...

‘മോളിവുഡ് ടൈംസ്’ അണിയറക്കാര്‍ക്ക് ഹാജരാവാന്‍ നോട്ടീസ്

0
കൊച്ചി : മോളിവുഡ് ടൈംസ് എന്ന സിനിമയ്ക്ക് എതിരെ സെൻസർ...

ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി...

വീട്ടിമരം മുറിച്ചു കടത്താനുള്ള ശ്രമം ; പിടി വീണു

0
കല്‍പ്പറ്റ : എഴുപത് അടിയോളം നീളമുള്ള വലിയ വീട്ടിമരം മുറിച്ചു കടത്താനുള്ള...