മന്ത്രിസഭാ രൂപീകരണം ; എൽഡിഎഫിന്റെ ഉഭയകക്ഷി ചർച്ചകൾ അവസാനഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രിസഭാ രൂപീകരണത്തിനായുള്ള എൽഡിഎഫിന്റെ  ഉഭയകക്ഷി ചർച്ച ഇന്നും തുടരും. എക എംഎൽഎമാരുള്ള പാർട്ടികളുടെ മന്ത്രിസ്ഥാനത്തിൽ ഇന്ന് ധാരണയാകും. കേരള കോൺഗ്രസ് എം, ജനാധിപത്യകേരള കോൺഗ്രസ്, കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ഐഎൻഎൽ എന്നിവരുമായാണ് ചർച്ച.

ജനാധിപത്യകേരള കോൺഗ്രസ് പ്രതിനിധി ആന്റണി രാജുവും ഐഎൻഎൽ അംഗം അഹമ്മദ് ദേവർകോവിലും തമ്മിൽ രണ്ടര വർഷം മന്ത്രിസ്ഥാനം പങ്കിടണമെന്ന നിർദ്ദേശം എൽഡിഎഫിനു മുന്നിലുണ്ട്. കോൺഗ്രസ് എസ് അംഗം രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇത്തവണ മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. അങ്ങിനെയങ്കിൽ ഗണേഷ് കുമാറിന് മുഴുവൻ സമയവും മന്ത്രിസ്ഥാനം കിട്ടും. കേരള കോൺഗ്രസ്സിന് ഒരുമന്ത്രിക്ക് പുറമെ ചീഫ് വിപ്പ് കിട്ടിയേക്കും. നാളചേരുന്ന എൽഡിഎഫ്. യോഗത്തിന് മുമ്പ് വിവിധ കക്ഷികളുമായി ധാരണയിലെത്താനാണ് സിപിഎം ശ്രമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...