കുമ്പഴ – മാമ്പറ ശങ്കരത്തിൽ ബിന്ദു ഡേവിഡ് (41)നിര്യാതയായി ; സംസ്കാരം നാളെ 11 മണിക്ക്

For full experience, Download our mobile application:
Get it on Google Play

കുമ്പഴ :  മാമ്പറ ശങ്കരത്തിൽ ഡേവിഡ് വർഗീസിന്റെ ഭാര്യ ബിന്ദു ഡേവിഡ് (41) ഇന്ന് രാവിലെ 6: 30 ന് നിര്യാതയായി.  കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ 11 ന് കുമ്പഴ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ വലിയ കത്തീഡ്രലിൽ. മക്കൾ  – ക്രിസ്റ്റോ ഡേവിഡ്, ക്രിസ്റ്റാ ഡേവിഡ് ( വിദ്യാർത്ഥിനി, കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്കൂൾ ). മൃതദേഹം പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ മോർച്ചറിയിൽ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...