കൊല്ലം : കൊല്ലം ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണയുടെ പിതാവ് ആദിച്ചനല്ലൂര്‍ കട്ടച്ചല്‍ സൗപര്‍ണികയില്‍ പി.സുകുമാരന്‍ (77) അന്തരിച്ചു. കോണ്‍ഗ്രസ് ആദിച്ചനല്ലൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റ് ആയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലമാണ് അന്ത്യം.
കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ പിതാവ് പി.സുകുമാരന്‍ (77) അന്തരിച്ചു
RECENT NEWS
Advertisment