Thursday, February 20, 2025 5:17 pm

ജപ്പാനില്‍ അന്തരിച്ച ആര്‍ച്ച്‌ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന്റെ സംസ്‌കാരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊ​​​ച്ചി: ജപ്പാനില്‍ അന്തരിച്ച ആര്‍ച്ച്‌ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന്റെ സംസ്‌കാരം ഇന്ന്. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30നു ​​​മാ​​​തൃ ഇ​​​ട​​​വ​​​ക​​​യാ​​​യ ചേ​​​ര്‍​ത്ത​​​ല കോ​​​ക്ക​​​മം​​​ഗ​​​ലം സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലാ​​​ണു സം​​​സ്‌​​​കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍. ടോ​​​ക്കി​​​യോ​​​യി​​​ല്‍ നി​​​ന്നു ദോ​​​ഹ വ​​​ഴി ഖ​​​ത്ത​​​ര്‍ എ​​​യ​​​ര്‍​വേ​​​സ് വി​​​മാ​​​ന​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.40നാ​​​ണു ഭൗ​​​തി​​​ക​​​ദേ​​​ഹം കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ച​​​ത്. എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി മോ​​​ര്‍​ച്ച​​​റി​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ച ഭൗ​​​തി​​​ക​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ല്‍ എ​​​ട്ടു​​​വ​​​രെ ആ​​​ശു​​​പ​​​ത്രി ചാ​​​പ്പ​​​ലി​​​ല്‍ പൊ​​​തു ​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. 8.30 മുതല്‍ 9.30 വ​​​രെ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​​സി​​​ലി​​​ക്ക ക​​​ത്തീ​​​ഡ്ര​​​ല്‍ പ​​​ള്ളി​​​യി​​​ലും പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കും.

11.30നു ​​​ഭൗ​​​തി​​​ക​​​ദേ​​​ഹം കോ​​​ക്ക​​​മം​​​ഗ​​​ല​​​ത്തു​​​ള്ള മാ​​​ര്‍ ചേ​​​ന്നോ​​​ത്തി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​ക്കും. 12.30നു ​​​മാ​​​തൃ ഇ​​​ട​​​വ​​​ക​​​യാ​​​യ കോ​​​ക്ക​​​മം​​​ഗ​​​ലം സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രും. പ​​​ള്ളി​​​ക്ക​​ക​​​ത്തു ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള പ്ര​​​ത്യേ​​​ക ക​​​ല്ല​​​റ​​​യി​​​ലാ​​​ണു ഭൗ​​​തി​​​ക​​​ദേ​​​ഹം ക​​​ബ​​​റ​​​ട​​​ക്കു​​​ന്ന​​​ത്. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30നു ​​​ദി​​​വ്യ​​​ബ​​​ലി​​​യോ​​​ടുകൂ​​​ടി​​​യാ​​​ണു സം​​​സ്‌​​​കാ​​​ര​​​ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ക. 2011 ഓഗസ്റ്റ് മുതല്‍ ജപ്പാനിലെ അപ്പോസ്‌തോലിക് നുണ്‍ഷ്യോയായി സേവനമനുഷ്ഠിച്ച്‌ വരികയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രകൃതി വിരുദ്ധ പീഡനം ; മ​ധ്യ​വ​യ​സ്ക​ൻ പിടിയിൽ

0
ച​ക്ക​ര​ക്ക​ല്ല്: വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ ആ​ളെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം...

കാട്ടുപന്നി ബൈക്കിന് മുന്നിൽ ചാടിയുണ്ടായ അപകടത്തിൽ 2 പേർക്ക് പരുക്ക്

0
പാലക്കാട്: മണ്ണാർക്കാട് കച്ചേരിപ്പടിയിൽ കാട്ടുപന്നി ബൈക്കിന് മുന്നിൽ ചാടിയുണ്ടായ അപകടത്തിൽ 2...

കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന അവസ്ഥയാണ് സിപിഐക്കുള്ളത് ; കെ. സുരേന്ദ്രന്‍

0
തിരുവനന്തപുരം : ബ്രൂവറി വിഷയത്തില്‍ പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയതോടെ സിപിഐ...

119 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം

0
ന്യൂഡല്‍ഹി: ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍...