ആദിവാസി വിരുദ്ധ ചിന്താഗതി : രാഷ്ട്രപതിക്കെതിരായ ഉദിത് രാജിന്‍റെ പ്രസ്താവനയിൽ പൊട്ടിത്തെറിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെതിരായ മുൻ എംപിയും കോൺഗ്രസ് നേതാവുമായ ഉദിത് രാജിന്‍റെ പ്രസ്താവന വിവാദത്തിൽ. ഒരു രാജ്യത്തിനും ഇത്തരമൊരു രാഷ്ട്രപതിയെ ലഭിക്കരുതെന്ന ഉദിത് രാജിന്റെ പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. ഉദിത്തിന്‍റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

ഉദിത്തിന്റെ പ്രസ്താവനയെ ആദിവാസി വിരുദ്ധ മനോഭാവം എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. കോൺഗ്രസ് നേതാവ് ഉദിത് രാജ് രാഷ്ട്രപതി മുർമുവിന് വേണ്ടി ഉപയോഗിച്ച വാക്കുകൾ ആശങ്കാജനകവും നിർഭാഗ്യകരവുമാണെന്ന് ബിജെപി വക്താവ് സംബിത് പത്ര രറഞ്ഞു. ഇത് ആദ്യമായല്ല അവർ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്. കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരിയും ഇത്തരത്തിൽ നേരത്തെ സംസാരിച്ചിരുന്നു. ഇത് അവരുടെ വിരോധത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...