ബിജെപി വനിതാ സ്ഥാനാര്‍ത്ഥിക്കും മകള്‍ക്കും നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിജെപി വനിതാ സ്ഥാനാര്‍ത്ഥിക്കും മകള്‍ക്കും നേരെ ആക്രമണം. നെയ്യാറ്റിന്‍കരയിലെ അതിയൂര്‍ ഗ്രാമപഞ്ചായത്ത് വെണ്‍പകല്‍ വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി അനിത കുമാരിയേയും മകള്‍ ദിവ്യയേയുമാണ് ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചത്.

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ആരോപണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് മുതല്‍ ഇവര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണി ഉണ്ടായിരുന്നു. വെണ്‍പകല്‍ ജംഗ്ഷന് സമീപത്തുവെച്ച്‌ കഴിഞ്ഞ ദിവസമാണ് ഇരുവരേയും  ആക്രമിച്ചത്. അടിവയറ്റിലും നെഞ്ചിലും മര്‍ദ്ദനമേറ്റ അനിതകുമാരിയും മകളും നിലവില്‍ അതിയൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെണ്‍പകല്‍ ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു സംഘം ചേര്‍ന്ന് ആക്രമണം നടത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെയും കൈയേറ്റമുണ്ടായി.സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോട്ടയത്തെ അന്വേഷണത്തിൽ പുറത്തുവന്നത് ശിശു വിൽപന ശൃംഖലയുടെ നടുക്കുന്ന വിവരങ്ങൾ

0
ഈരാറ്റുപേട്ട: കോട്ടയത്ത് നവജാത ശിശുക്കളെ വിൽപന നടത്തിയെന്ന ഗുരുതര ആരോപണത്തിൽ അന്വേഷണം...

ഹോർമൂസിന്റെ നിയന്ത്രണം ഇനി ഇറാൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ട ; പുതിയ നിർദേശവുമായി ഒമാൻ

0
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സുരക്ഷാ പ്രതിസന്ധിയും ഹോർമൂസ് കടലിടുക്കിനെ ചൊല്ലിയുള്ള സംഘർഷവും...

എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ തേടി എ.കെ.ജി ഭവനിൽ പോലീസെത്തി ; ജോൺ ബ്രിട്ടാസ്...

0
ന്യൂഡല്‍ഹി: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ഐഷിയെ...

രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ വിദ്യാർഥി സമരത്തിനെതിരെ ക്രൂരമായ അപവാദ പ്രചാരണങ്ങളാണ് ആർഎസ്എസും അവരുടെ...

0
ഡൽഹി: ഡൽഹി ജന്തർ മന്തറിൽ അരങ്ങേറിയ രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ...