പട്ന: വണ്‍വേ ട്രാഫിക്കിന് സമാനമാണ് ബിജെപിയെന്നും പാര്‍ട്ടി വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകില്ലെന്നും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ഒരിക്കല്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ആ വ്യക്തിക്ക് പാര്‍ട്ടി വിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ പാര്‍ട്ടി ബി.ജെ.പി. വണ്‍വേ ട്രാഫിക്ക് പോലെയാണ്. നിങ്ങള്‍ക്ക് ഇവിടേക്ക് വരാം. പക്ഷെ ഇവിടെ നിന്ന് പോകാനാകില്ല. ബി.ജെ.പി. വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല. ബീഹാര്‍ സര്‍ക്കാരില്‍ ഭാഗമല്ല. എങ്കിലും തന്റെ ആത്മാവ് നിലവിലെ സര്‍ക്കാരില്‍ വസിക്കുന്നുണ്ടെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു. പാര്‍ട്ടിയെ ഒരിക്കലും ദുര്‍ബലമാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.