പത്തനംതിട്ട : നിലവിലെ ബി.ജെ.പി പത്തനംതിട്ട ജില്ലാ ജന.സെക്രട്ടറിയായി പ്രവർത്തിച്ചുവന്നിരുന്ന വി.എ സൂരജ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റായി. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പ്രമാടം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.
ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് വി.എ സൂരജ്
RECENT NEWS
Advertisment