‘ചിലർ രാവും പകലും ബിജെപിയെ എതിർക്കുന്നു – തന്റെ പ്രസംഗം കേട്ടാൽ അവർ തളർന്ന് പോകും’ : പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബിജെപിയെ എതിർക്കാൻ ചിലർ രാവും പകലും ഊർജം ചിലവാക്കുകയാണെന്നും തന്റെ പ്രസംഗം കേട്ടാൽ അവർ തളർന്ന് പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് നരേന്ദ്രമോദിയുടെ പരാമർശം.

യുപിയിലെ ജനങ്ങൾ വീടുകൾക്ക് വേണ്ടി മുൻ സർക്കാരുകളോട് യാചിച്ചുവെന്നും അവരൊന്നും നടപ്പാക്കാത്തത് ബിജെപി സർക്കാർ നടപ്പിൽ വരുത്തിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഉത്തർപ്രദേശ് വൻ വികസനത്തിന്റെ പാതയിലാണ്. ബിജെപി സർക്കാർ ഒരു കോടി 13 ലക്ഷം വീടുകൾ അനുവദിച്ചു.

കേന്ദ്രം പാവപ്പെട്ടവർക്ക് വേണ്ടി ഒരു ലക്ഷം കോടി രൂപ നൽകി. 9 ലക്ഷം കുടുംബങ്ങൾക്ക് നഗരങ്ങളിൽ വീട് വെച്ച് നൽകി. ദീപാവലി ദിനത്തിൽ ഈ വീടുകളിൽ 18 ലക്ഷം ദീപം തെളിക്കാൻ നിർദ്ദേശം നൽകിയെന്നും മോദി അറിയിച്ചു. ലഖിംപൂർ ഖേരിയിലെ ആക്രണങ്ങളും പ്രതിഷേധങ്ങൾക്കുമിടയിലാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...