പ്രളയ ദുരിതാശ്വാസ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണം : കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : പ്രളയ ദുരിതാശ്വാസ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണ മെന്നാവിശ്യപ്പെട്ടു ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ഓഫീസ് ധർണ്ണ നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി മുൻ പ്രസിഡണ്ട് യു. രാജീവൻ ഉദ്ഘാടനം ചെയ്തു. മഠത്തിൽ നാണു അധ്യക്ഷത വഹിച്ചു.

കെ.രാമചന്ദ്രൻ, പി.രത്നവല്ലി, രാജേഷ് കീഴരിയൂർ,  മുനീർ എരവത്ത്, പി.കെ രാഗേഷ്, ഇ അശോകൻ , ഗണേഷ് ബാബു, കെ.കെ വിനോദൻ, വി.പി.ഭാസ്കരൻ, രാജൻ മരുതേരി, പി.ബാലകൃഷ്ണൻ, നടേരി ഭാസ്കരൻ എന്നിവര്‍  സംസാരിച്ചു. കെ.പി.വേണുഗോപാൽ, പടന്നയിൽ പ്രഭാകരൻ, കെ. മധു കൃഷ്ണൻ, എം ഋഷികേശൻ, കെ.കെ. പരീത് എന്നിവര്‍ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...