Saturday, April 26, 2025 8:51 pm

ശബരിമല ജില്ലയാക്കും ; ബിജെപിയുടെ പ്രകടന പത്രിക

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ജി​ല്ല​യാ​ക്കും, പെ​ട്രോ​ളി​യം ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ജി.​എ​സ്.​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും, ല​വ്​​ജി​ഹാ​ദ്​ ത​ട​യാ​ന്‍ നി​യ​മ​നി​ര്‍​മാ​ണം തു​ട​ങ്ങി​യ വാ​ഗ്​​ദാ​ന​ങ്ങ​ളു​മാ​യി​ ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക​ട​ന പ​ത്രി​ക. ശ​ബ​രി​മ​ല ത​ന്നെ​യാ​കും ഇ​ക്കു​റി​യും മു​ഖ്യ പ്ര​ചാ​ര​ണാ​യു​ധം. ​ശ​ബ​രി​മ​ല ജി​ല്ല​യാ​ക്കു​ന്ന​ത്​ പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ പേ​ര്​ മാ​റ്റി​യാ​ണോ​യെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കോ​ര്‍ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നേ പ്ര​ക​ട​ന പ​ത്രി​ക​യു​ടെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​നം കൈ​ക്കൊ​ള്ളൂ​വെ​ന്ന്​ ബി.​ജെ.​പി വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

നി​കു​തി ഏ​കീ​ക​രി​ച്ചാ​ല്‍ 60 രൂ​പ​ക്ക്​ താഴെ പെ​ട്രോ​ള്‍ ന​ല്‍​കാ​മെ​ന്നും അ​തി​നാ​ല്‍ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലേ​റി​യാ​ല്‍ പെ​ട്രോ​ളി​നെ ജി.​എ​സ്.​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ്​ മ​റ്റൊ​രു വാ​ഗ്​​ദാ​നം. ല​വ്​​ജി​ഹാ​ദ് ത​ട​യാ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ മാ​തൃ​ക​യി​ലാ​കും നി​യ​മ നി​ര്‍​മാ​ണം കൊ​ണ്ടു​വ​രു​ക. അ​തി​നു​ പു​റ​മെ ഇ​ക്കു​റി​യും ശ​ബ​രി​മ​ല​യി​ലെ ആ​ചാ​രാ​നു​ഷ്​​ഠാ​ന​ങ്ങ​ളും വി​ഷ​യ​മാ​ക്കു​ന്നു​ണ്ട്. ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​രം സം​ര​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തു​മെ​ന്ന്​ പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജനങ്ങളെ വരുതിയില്‍ നിര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് സി.പി.ഐ

0
റാന്നി: ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിട്ട് ജനങ്ങളെ...

ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരം സംസ്കരിച്ചു

0
റോം: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വത്തിക്കാനിൽ നിന്ന് നാല്...

കമ്മീഷനിങ്ങിന് മുന്നോടിയായി വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി...

എല്ലാ മതങ്ങളും സമുദ്രത്തിലേക്ക് ഒഴുകുന്ന നദി പോലെയാണെന്ന് റാന്നി നിലക്കൽ മാർത്തോമാ ഭദ്രാസന അധ്യക്ഷൻ

0
റാന്നി: എല്ലാ മതങ്ങളും സമുദ്രത്തിലേക്ക് ഒഴുകുന്ന നദി പോലെയാണെന്നും പരമസത്യമായ ദൈവത്തിലേക്ക്...