മദ്യലഹരിയില്‍ മകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മണിമല വെള്ളാവൂരില്‍ മദ്യലഹരിയില്‍ മകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. വെള്ളാവൂര്‍ മൂത്തേടത്ത് താഴെ വീട്ടില്‍ രമേശ്‌ ബാബുവിനെയാണ്(51) മണിമല പോലീസ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 28ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പിതാവിനെതിരെ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. മകള്‍ ഫേസ്ബുക്ക്‌ ലൈവ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. ഫേസ്ബുക്ക് ലൈവില്‍ മകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തുന്ന വ്യക്തമാണ്. കൂടാതെ ലൈംഗികച്ചുവയും അശ്ലീല സംഭാഷണവും നടത്തുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം…………………………..

കുറെ നാള്‍ ആയിട്ട് സഹിക്കുവാ.. സ്വന്തം മോളെ ആ തുണി ഉരിഞ്ഞു കാണിക്കുന്നേ… (ഞങ്ങളെ) എന്നെയും മമ്മിയെയും കൊല്ലും എന്ന ഭീഷണിയും ഉണ്ട്..പ്രായം ആയ എന്റെ വല്യമ്മയെയും ഇടയ്ക്ക് ഇടയ്ക്ക് ഉപദ്രവിക്കാറുണ്ട്. ഞാന്‍ എന്താ ചെയ്യേണ്ടേ. സഹികെട്ടത് കൊണ്ട് ആ ഇങ്ങനെ ഒരു live വീഡിയോ ഇട്ടത്..കുറെ കേസ് കൊടുത്തു.. But no രക്ഷ… കുടിച്ചിട്ട് ചെയ്യുന്നേ അല്ലെ..ഞങ്ങള്‍ എന്ത് ചെയ്യാനാ എന്നെക്കെയാ കേസ് കൊടുക്കുമ്പോള്‍ പറയുന്നേ..

അതോണ്ട് തന്നെ എന്റെ അച്ഛന്‍ ആയ ഈ പ്രശ്നo ഉണ്ടാക്കുന്നയാള്‍ക്ക് ഒരു മനുഷ്യനെയും പേടിയില്ല.. ഞാന്‍ ഒരു വി​ഗലാംഗ കൂടി ആണ്.. ഒരു കണ്ണിന് കാഴ്ച്ച എല്ലായെന്നും പറഞ്ഞും മാനസികമായി കുറെ അധികം വേദനിപ്പിക്കാറുണ്ട്.. മാത്രവുമല്ല മുച്ചിറി ഉള്ളത് കൊണ്ട് സംസാരിക്കുന്നതിലും pblms ഉണ്ട്. അതിന്റെ പേരിലും കുറെ അധികം കളിയാക്കലുകളും എല്ലാം ഉണ്ടാകാറുണ്ട്..‌കുടിച്ചു കഴിഞ്ഞു മമ്മിയെ ഒരുപാട് ഉപദ്രവിക്കുകയും അടിക്കുകയും എക്കെ ചെയ്യാറുണ്ട്. മകള്‍ ആയ എന്നോട് പോലും sex related ആയിട്ടുള്ള കാര്യങ്ങള്‍ ആണ് പറയുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...