കുറ്റങ്ങള്‍ ഒന്നും ചെയ്യാത്തവര്‍ക്ക് ആരേയും ഭയപ്പെടേണ്ട കാര്യമില്ല : ബി ഗോപാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കുറ്റങ്ങള്‍ ഒന്നും ചെയ്യാത്തവര്‍ക്ക് ആരേയും ഭയപ്പെടേണ്ട കാര്യമില്ലെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. തോമസ് ഐസക്ക് മുന്‍ ധനകാര്യ മന്ത്രിയെന്ന പ്രത്യേക പരിരക്ഷ വേണമെന്ന് ചിന്തിക്കുകയും അന്വേഷണ ഏജന്‍സിയെ പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് നേരിടുമെന്ന് പറയുകയും ചെയ്യുന്നത് മുന്‍ ധനമന്ത്രിക്ക് യോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വിജയ് മണ്ഡല്‍ ചൗധരി – യൂണിയന്‍ ഓഫ് ഇന്ത്യ കേസ്സില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഒരു വ്യക്തിക്ക് ഇ.ഡി. നോട്ടീസ് അയക്കുന്നതിന് മുന്‍പോ നോട്ടീസിലോ കാരണം പറയേണ്ടതില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഇ ഡി തയ്യാറാക്കുന്ന മൊഴി ഒരു കാരണവശാലും ഭരണഘടന വ്യക്തിക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തിനോ അവകാശങ്ങള്‍ക്കോ ക്ഷതം എല്‍പ്പിക്കുന്നില്ലെന്നും ഇത് ഒരു ഇന്റേണല്‍ രേഖ മാത്രമാണെന്നും വിധിന്യായത്തില്‍ ചൂണ്ടികാണിക്കുന്നുണ്ട്.

കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ച വാദങ്ങളാണ് ഇപ്പോള്‍ ഐസക്ക് ഉന്നയിക്കുന്നത്. എന്തിനാണ് ഐസക്കിന്റെ കുടുംബ വിവരങ്ങള്‍ തേടുന്നതെന്നാണ് മറ്റൊരു ചോദ്യം. ഐസക്ക് ഉത്തരം പറയേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്. തോമസ് ഐസക്ക് എന്ന കേരളത്തിന്റെ മുന്‍ ധനമന്ത്രിക്ക് ഭയമല്ല വേണ്ടത്. നിര്‍ഭയത്തോടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുകയാണ് വേണ്ടതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...