പതിനായിരത്തില്‍ താഴെ വോട്ടുള്ള മണ്ഡലങ്ങള്‍ ഇനി ഉണ്ടാകരുത് ; ബിജെപി ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കടക്കേണ്ടത് വലിയ കടമ്പകള്‍. കേരളത്തിലും ഭരണം പിടിക്കാന്‍ ഉതകുന്ന വിധത്തില്‍ വോട്ട് വര്‍ധന ഉണ്ടാകണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. പതിനായിരത്തില്‍ താഴെ വോട്ടുള്ള മണ്ഡലങ്ങള്‍ ഇനി ഉണ്ടാകരുതെന്നാണ് മുന്നറിയിപ്പ്. ബി.ജെ.പി.യുടെ എ-ക്ലാസ് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കുന്നതോടൊപ്പം തൊട്ടുപിറകിലുള്ള മണ്ഡലങ്ങള്‍ എ ക്ലാസിലേക്ക് എത്തിക്കണം. പതിനായിരത്തില്‍ താഴെ വോട്ടുള്ള മണ്ഡലങ്ങളില്‍ 20,000-ത്തിനു മുകളിലെങ്കിലും വോട്ട് എത്തിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് മണ്ഡലം കമ്മിറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 98 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി 20 സീറ്റുകളില്‍ മുപ്പതിനായിരത്തിന് മുകളില്‍ വോട്ട് നേടിയിരുന്നു. ഇതില്‍ 10 മണ്ഡലങ്ങളില്‍ നാല്പതിനായിരത്തിന് മുകളിലുമെത്തി. ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങള്‍ 20-നിന്ന് 34-ല്‍ എത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...