കോട്ടാങ്ങലിൽ ബി.ജെ.പി അവിശ്വാസം വീണ്ടും പരാജയപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിൽ എൽ.ഡി.എഫിലെ വൈസ് പ്രസിഡന്റ് ജമീല ബീവി ക്കെതിരെ ബി.ജെ.പി അംഗങ്ങൾ നൽകിയ അവിശ്വാസം പരാജയപ്പെട്ടു. ബി.ജെ.പിയിലെ അഞ്ച് അംഗങ്ങൾ മാത്രമാണ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ടെടുപ്പിൽ പങ്കെടുത്തത്. രണ്ട് അംഗങ്ങളുള്ള യു.ഡി.എഫ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ചൊവ്വാഴ്ച രാവിലെ 11 ന്‌ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന വോട്ടെടുപ്പിൽ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ രശ്മിദാസ് ആയിരുന്നു വരണാധികാരി.

പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫിനെതിരെ തിങ്കളാഴ്ച നടന്ന അവിശ്വാസ പ്രമേയ ചർച്ചയും പരാജപ്പെട്ടിരുന്നു. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം പഞ്ചായത്തിൽ ഇല്ലാത്തതിനാൽ ആറ് മാസം കൂടുമ്പോൾ ബി.ജെ.പി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ അവിശ്വാസത്തിന് നോട്ടിസ് നൽകുയാണ് പതിവ്. 13 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് അഞ്ച്, ബി.ജെ.പി അഞ്ച്, യു.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...