Friday, July 4, 2025 8:29 am

ശോഭ സുരേന്ദ്രന്റെ സമരത്തിന് എതിരെ ബിജെപി ഔദ്യോഗിക പക്ഷം ; യുവമോര്‍ച്ചയുടെയും വനിത മോര്‍ച്ചയുടെയും പ്രതിഷേധ മാര്‍ച്ചുകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായുള്ള ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ ഉപവാസ സമരത്തിന് എതിരെ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം. യുവമോര്‍ച്ചയുടെയും വനിത മോര്‍ച്ചയുടെയും പ്രതിഷേധ മാര്‍ച്ചുകള്‍ റദ്ദാക്കി. മാര്‍ച്ചുകള്‍ ശോഭയ്ക്കുള്ള പിന്തുണയെന്ന് വ്യാഖ്യാനിക്കപ്പെടുന്നതിനാലാണ് ഒഴിവാക്കിയത്.

ശോഭ സുരേന്ദ്രന്‍ സമരം നടത്തിയത് പാര്‍ട്ടിയുടെ അനുമതി ഇല്ലാതെയാണ്. നേതൃത്വവുമായി കൂടിയാലോചനകള്‍ ഒന്നും നടന്നില്ല. മുതിര്‍ന്ന നേതാവായ ശോഭ സുരേന്ദ്രന്‍ നടത്തിയത് അച്ചടക്ക ലംഘനമെന്നും ഔദ്യോഗിക പക്ഷം. അതേസമയം പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഗവര്‍ണറെ ബോധ്യപ്പെടുത്തുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം ഗവര്‍ണറെ കാണുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളുടെ സമരം ബിജെപി ഏറ്റെടുക്കണമെന്നും ശോഭ സുരേന്ദ്രന്‍ വിഭാഗം ആവശ്യമുന്നയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച...

കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം

0
കോഴിക്കോട് : കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി...

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ

0
ഗാസ്സസിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതിനിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ...

ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് ഇന്ന് അംഗീകാരം നൽകിയേക്കും

0
തിരുവനന്തപുരം : സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ...