സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പെരിങ്ങര ; എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങര ജംഗ്ഷനിൽ സായാഹ്ന ധർണ്ണ നടത്തി. എസ് സി മോർച്ച പഞ്ചായത്ത് അധ്യക്ഷൻ ശ്രീ ദേവരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി വിഷ്ണു നമ്പൂതിരി സ്വാഗതവും ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് മനോജ് വെട്ടിക്കൽ ആമുഖപ്രസഗവും നടത്തി. ബിജെപി ജില്ലാ സെൽ കോഡിനേറ്റർ ശ്രീ പ്രസന്നകുമാർ കുറ്റൂർ ഉദ്ഘാടന പ്രസംഗത്തിൽ എൽഡിഎഫിന്റെ ജനവഞ്ചനയെ തുറന്നു കാണിക്കുന്ന ഓരോ കാര്യങ്ങളും അക്കമിട്ട് പറഞ്ഞു.

ന്യൂനപക്ഷമോർച്ച ജില്ലാ സെൽ കോഡിനേറ്റർ സന്തോഷ് ചങ്കരി,മണ്ഡലം വൈസ് പ്രസിഡണ്ട് സുജാത ആർ.മെമ്പർമാരായ അശ്വതി രാമചന്ദ്രൻ, സനൽ കുമാരി, ചന്ദ്രു എസ് കുമാർ, കർഷകമർച്ചമണ്ഡലം വൈസ് പ്രസിഡണ്ട് ജി വേണുഗോപാൽ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ മുരളീധരൻ നായർ,പ്രദീപ് വില്ലുമംഗലം,ബൂത്ത് പ്രസിഡണ്ട് മാരായ ശ്രീ വിജയൻ, ബിജു കുമാർ, മതി ബാലൻ പരിവാർ പ്രസ്ഥാനങ്ങളുടെ വിവിധ ചുമതലകൾ വഹിക്കുന്ന മധു ഒട്ടത്തിൽ,അനീഷ് ചന്ദ്രൻ, അമൽ,ബെന്നി വർഗീസ് എന്നിവർ പങ്കെടുത്ത സംസാരിച്ചു തുടർന്ന് ഒബിസി മോർച്ച അധ്യക്ഷൻ സുനിൽ കുന്നത്ത് നന്ദിയും അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം പുന്നപ്ര കേപ്പ് കാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ആന്‍റ് ടെക്‌നോളജിയില്‍ ദ്വിവത്സര...

താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്...

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള...

പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ

0
കൊച്ചി: പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ. ഉത്തർപ്രദേശ്...