നഗരസഭ ഭരണം അട്ടിമറിക്കാനുള്ള സി.പി.എം നീക്കത്തിനെതിരേ ബി.ജെ.പിയുടെ പ്രതിക്ഷേധ ധര്‍ണ

For full experience, Download our mobile application:
Get it on Google Play

പന്തളം : നഗരസഭ ഭരണം അട്ടിമറിക്കാനുള്ള സി.പി.എം നീക്കത്തിനെതിരേ സി.പി.എം ഭരിക്കുന്ന നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും എതിരെ ബി.ജെ.പിയുടെ പ്രതിക്ഷേധ ധര്‍ണ. പത്തനംതിട്ട ജില്ലയില്‍ നടത്തിയ സമരത്തിന്റെ ഭാഗമായി ബി.ജെ.പി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മഞ്ജുള ഹരിയുടെ അധ്യക്ഷതയില്‍ സെക്രട്ടറി സന്തോഷ് കെ.എസ് ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ അരുണ്‍ അനിരുദ്ധന്‍ അജിതാ റാണി, ശാരി ടി.എസ് കര്‍ഷകമോര്‍ച്ച നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സിജു മാടമണ്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സാനു മമ്പാറ, ജയന്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...