പുറമറ്റം : കെ.എസ്.ഇ.ബി.യുടെ തീവെട്ടിക്കൊള്ളയ്ക്കെതിരെ പത്തനംതിട്ട ജില്ലയിലെ എല്ലാ കെ.എസ്.ഇ.ബി ഒഫീസുകൾക്ക് മുന്നിലും ബി.ജെ.പി നടത്തുന്ന സമരത്തിന്റെ ഭാഗമായി വെണ്ണിക്കുളം കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ഓഫീസിന് മുന്നിൽ ബിജെപി പുറമറ്റം പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമരം യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ആര്‍. നിതിഷ് ഉദ്ഘാടനം ചെയ്തു. ബിജെപി പുറമറ്റം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി ജീ അനിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആൽവിൻ ജോസഫ് , സെക്രട്ടറി മനു സോമനാഥ്, സിനു പട്ടക്കാല എന്നിവർ പങ്കെടുത്തു.
അമിത വൈദ്യുതി ചാർജ്ജ് പിൻവലിക്കണം ; ബിജെപി പുറമറ്റം പഞ്ചായത്ത് കമ്മിറ്റി
RECENT NEWS
Advertisment