അമിത വൈദ്യുതി ചാർജ്ജ് പിൻവലിക്കണം ; ബിജെപി പുറമറ്റം പഞ്ചായത്ത് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പുറമറ്റം : കെ.എസ്.ഇ.ബി.യുടെ തീവെട്ടിക്കൊള്ളയ്ക്കെതിരെ പത്തനംതിട്ട ജില്ലയിലെ എല്ലാ കെ.എസ്.ഇ.ബി ഒഫീസുകൾക്ക് മുന്നിലും ബി.ജെ.പി  നടത്തുന്ന സമരത്തിന്റെ ഭാഗമായി വെണ്ണിക്കുളം കെ.എസ്.ഇ.ബി  അസിസ്റ്റന്റ് എൻജിനീയർ ഓഫീസിന് മുന്നിൽ ബിജെപി പുറമറ്റം പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമരം യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ആര്‍. നിതിഷ് ഉദ്ഘാടനം ചെയ്തു. ബിജെപി പുറമറ്റം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി ജീ അനിൽ അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി ആൽവിൻ ജോസഫ് , സെക്രട്ടറി മനു സോമനാഥ്, സിനു പട്ടക്കാല എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...