ട്വന്റി ട്വന്റി NDA യിൽ വരുമ്പോൾ വികസിത കേരളം എന്ന കാഴ്ചപ്പാടിന് കൂടുതൽ ശക്തി കിട്ടിയെന്ന് രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ട്വന്റി ട്വന്റി NDA യിൽ വരുമ്പോൾ വികസിത കേരളം എന്ന കാഴ്ചപ്പാടിന് കൂടുതൽ ശക്തി കിട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിവാദ രാഷ്ട്രീയം അല്ല, വികസന രാഷ്ട്രീയം ആണ് ലക്ഷ്യം. നാടിന് എന്ത് കിട്ടുന്നു എന്നതിനാണ് പ്രധാനം. ബജറ്റ് പഠിച്ചാൽ എന്ത് കിട്ടി എന്ന് മനസിലാക്കാം. ആരാണ് നാടിന്റെ വികസനത്തിന്‌ പദ്ധതി നൽകുന്നത് ജനങ്ങൾക്ക് അറിയാം. ഹൈസ്‌പീഡ്‌ ട്രെയിൻ തുടങ്ങാൻ DPR തയ്യാറാകുന്നതേ ഉള്ളു. അത് ഉണ്ടാകും എന്ന് ഉറപ്പ് തരുന്നു. മധുരയിലും, കേരളത്തിലും ഐയിംസ് പ്രഖ്യാപിച്ചു. മധുരയിൽ അത് തുടങ്ങി

ഡൽഹിയിൽ പോകുന്ന CM അത് ചോദിക്കുന്നില്ല. എവിടെ എങ്ങിനെ എയിംസ് വേണമെന്ന് സർക്കാരുകൾ ചർച്ച നടത്തേണ്ടേ. അതെല്ലാം മറച്ചുവച്ചു ജനങ്ങളെ തിരഞ്ഞെടുപ്പിന്റെ പേരിൽ പറ്റിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ശബരിമല സ്വർണ്ണകൊള്ളയിൽ ഒന്നും നടക്കില്ല എന്ന് ആദ്യം പറഞ്ഞതാണ്. വീഴ്ചയാണെന്ന് മാത്രമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. കേസ് ദുർബലമാക്കുന്ന പരിപാടി ആണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിക്ക് ശകലം എങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ കേസ് സിബിഐക്ക് കൈമാറുക. SIT അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്ന് ആദ്യമേ പറഞ്ഞുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...