ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് എം. പി കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയുടെ ചിത്രം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രമോയില്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യ ശ്രീനിധി ചിദംബരത്തിന്റെ ഭരതനാട്യം പോസ് ഉപയോഗിച്ച്‌ ബിജെപി. പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് ശ്രീനിധിയുടെ ചിത്രം ഉപയോഗിച്ചത്.

കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയുടെ ചിത്രമാണ് ഉപയോഗിച്ചതെന്ന് മനസ്സിലായതോടെ പാര്‍ട്ടി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. 2010 ല്‍ നടന്ന സെമ്മൊഴി സമ്മേളനത്തില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി രചിച്ച്‌ എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ സെമ്മൊഴി ഗാനത്തിന്റെ ഭാഗമായിരുന്നു ശ്രീനിധിയുടെ പോസ്. തന്റെ ഫോട്ടോ എടുത്തതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ശ്രീനിധി തമിഴ്‌നാട്ടില്‍ താമര വിരിയാന്‍ പോകുന്നില്ലെന്നും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....