മു​സ്‌​ലിംക​ളെ അ​സ്വ​സ്ഥ​രാ​ക്കു​ക​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യം ; തേ​ജ​സ്വി യാ​ദ​വ്

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: മു​സ്‌​ലീം വി​ഭാ​ഗ​ത്തെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ അ​സ്വ​സ്ഥ​രാ​ക്കു​ക​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്. എം​എ​ൽ​എ​മാ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച ന​മ​സ്കാ​ര​ത്തി​നു​ള്ള ഇ​ട​വേ​ള നി​ർ​ത്ത​ലാ​ക്കി​യ അ​സം സ​ർ​ക്കാ​രി​നെ​തി​രേ​യാ​ണ് തേ​ജ​സ്വി​യു​ടെ പ​രാ​മ​ർ​ശം. ബി​ജെ​പി മു​സ്‌​ലീം വി​ഭാ​ഗ​ത്തെ ഉ​ന്നം വെ​ക്കു​ക​യാ​ണ്. അ​വ​ർ മു​സ്‌​ലീം വി​ഭാ​ഗ​ത്തെ ഒ​ന്ന​ല്ലെ​ങ്കി​ൽ മ​റ്റൊ​രു വി​ധ​ത്തി​ൽ ല​ക്ഷ്യം​വെ​ക്കു​ക​യാ​ണ്. സ്വാ​ത​ന്ത്യ​സ​മ​ര​കാ​ല​ത്ത് മു​സ്‌​ലീം വി​ഭാ​ഗ​ക്കാ​രും അ​വ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് തേ​ജ​സ്വി പ​റ​ഞ്ഞു. ത​രം​താ​ഴ്ന്ന ജ​ന​പ്രീ​തി​ക്ക് വേ​ണ്ടി മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ത് ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹം ആ​രാ​ണ്?. അ​ദ്ദേ​ഹ​ത്തി​ന് ത​രം​താ​ഴ്ന്ന ജ​ന​പ്രീ​തി മാ​ത്ര​മാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...