പത്തനംതിട്ട ബ്ലഡ് ഡൊണേഴ്‌സ് കേരളക്ക് ആദരവും അവാർഡും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക രക്തദാതൃ ദിനവുമായി ബന്ധപ്പെട്ട് ബ്ലഡ് ഡൊണേഴ്‌സ് കേരള പത്തനംതിട്ടക്ക് കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെയും പത്തനംതിട്ട ഗവണ്മെന്റ് ബ്ലഡ് ബാങ്കിന്റെയും ആദരവും അവാർഡും ലഭിച്ചു. ലോക്ഡൗണ്‍  കാലയളവിൽ ഗവണ്മെന്റ് ബ്ലഡ് ബാങ്കുമായി ചേർന്ന് ഏറ്റവും കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിച്ചതിനാണ്  ആദരവും അവാർഡും ലഭിച്ചത്. ഇന്ന് പത്തനംതിട്ട ഗവണ്മെന്റ് ബ്ലഡ്‌ ബാങ്കിൽ നടന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കി.

ജില്ലാ റ്റി.ബി  ഓഫീസർ നിതീഷ് ഐസക് സാമുവേൽ,  പത്തനംതിട്ട ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ പ്രെറ്റി സക്കറിയ ജോർജ്ജ്,  ഡോ.ആശിഷ് (പത്തനംതിട്ട ജനറൽ ആശുപത്രി) എന്നിവരും ബ്ലഡ് ഡൊണേഴ്‌സ് കേരള പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബിജു കുമ്പഴ, ഡോ. പ്രിയ സേനൻ, അഡ്വ. സിന്ധു, ജെറിന്‍ വെണ്ണിക്കുളം, ഷൈജുമോൻ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...