Sunday, May 11, 2025 4:43 am

പിണറായി വിജയന്റെ കേരളപര്യടനം തടയുമെന്ന് രക്തജന്യരോഗികളുടെ സംഘടന

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​വ​രു​ന്ന കേ​ര​ള​പ​ര്യ​ട​നം കോ​ഴി​ക്കോ​ട്ട് ബ്ല​ഡ് പേഷ്യന്റ്സ്​ പ്രൊ​ട്ട​ക്​​ഷ​ന്‍ കൗ​ണ്‍​സി​ലി​‍ന്റെ  നേ​തൃ​ത്വ​ത്തി​ല്‍ ത​ട​യു​മെ​ന്ന്​ സം​സ്​​ഥാ​ന ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കരീം കാ​ര​ശ്ശേ​രി പ​റ​ഞ്ഞു. ത​ലാ​സീ​മി​യ, ഹീ​മോ​ഫീ​ലി​യ, സി​ക്കി​ള്‍ സെ​ല്‍, അ​നീ​മി​യ പോ​ലു​ള്ള മാ​ര​ക രക്തജന്യ രോ​ഗി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​ണ്​ കേ​ര​ള​പ​ര്യ​ട​നം ത​ട​യു​ന്ന​തി​ന്​ നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

കാ​ല്‍ നൂ​റ്റാ​ണ്ടാ​യി ര​ക്ത​ജ​ന്യ​രോ​ഗി​ക​ളു​ടെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കും ജീ​വ​ന്‍​ര​ക്ഷ മ​രു​ന്നു​ക​ള്‍​ക്കു​മാ​യി സം​ഘ​ട​ന സ​മ​രം ചെ​യ്തു​വ​രു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​പോ​ലും ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ഈ ​രോ​ഗി​ക​ളോ​ട് കാ​ണി​ച്ചി​ട്ടി​ല്ല. നി​ര​വ​ധി രോ​ഗി​ക​ളാ​ണ് മ​രു​ന്നും വി​ദ​ഗ്ധ​ചി​കി​ത്സ​യും ല​ഭി​ക്കാ​തെ അ​കാ​ല​ത്തി​ല്‍ മ​രി​ച്ച​ത്.

ജീ​വ​ന്‍ ര​ക്ഷ മ​രു​ന്നു​ക​ളും വി​ദ​ഗ്ധ​ചി​കി​ത്സ​യും ല​ഭി​ക്കാ​തെ ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നി​ടെ പ​ത്ത്​ ത​ലാ​സീ​മി​യ രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്. ഹീ​മോ​ഫീ​ലി​യ, സി​ക്കി​ള്‍ സെ​ല്‍ അ​നീ​മി​യ രോ​ഗി​ക​ളു​ടെ സ്ഥി​തി​യും മ​റി​ച്ച​ല്ല. അവഗണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് രോ​ഗി​ക​ളും ര​ക്ഷി​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ കേ​ര​ള പ​ര്യ​ട​നം ത​ട​യാ​ന്‍ തയാ​റെ​ടു​ക്കു​ന്ന​തെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ...

0
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം...

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി വെളളാപ്പളളി നടേശന്‍

0
ആലപ്പുഴ: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ...

ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ

0
ദില്ലി: ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ....

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന

0
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന....