‘പെ​ട്രോള്‍ വില വര്‍ധനവ് : കേ​ന്ദ്രസര്‍ക്കാറിനെതിരെ ബി.എം.എസ്​ ധര്‍ണ നടത്തും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: കേ​ന്ദ്ര, സംസ്​ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംഘപരിവാര്‍ തൊഴിലാളി സംഘടനയായ ഭാരതീയ മസ്​ദൂര്‍ സംഘം (ബി.എം.എസ്​) നടത്തുന്ന ദേശീയ​ പ്രക്ഷോഭത്തി​ന്‍റെ ഭാഗമായി ജില്ലയി​ലെ 20 കേന്ദ്രങ്ങളില്‍ ഇന്ന്​ പ്രതിഷേധ ധര്‍ണ നടത്തും. ബി.എം.എസ്​ സംസ്​ഥാന ഉപാധ്യക്ഷന്‍ എം.പി രാജീവന്‍ ഉദ്​ഘാടനം ചെയ്യും.

പെരുവയല്‍ മേഖലയില്‍ ജില്ല പ്രസിഡണ്ട്​ പി. ശശിധരനും കുറ്റ്യാടി മേഖലയില്‍ ജില്ല സെക്രട്ടറി ടി.എം ​പ്രശാന്തും ഉദ്​ഘാടനം ​െചയ്യുമെന്ന്​ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

അവശ്യ വസ്​തുക്കളുടെയും പെ​ട്രോളിയം ഉത്​പന്നങ്ങളുടെയും വില വര്‍ധനവ്​ തടയുക, പെ​ട്രോളിയം ഉത്​പന്നങ്ങള്‍ ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തുക, ദിവസേനയുള്ള വര്‍ധനവ്​ പിന്‍വലിക്കുക, കോവിഡ്​ കാരണം തൊഴില്‍ നഷ്​ടപ്പെട്ടവര്‍ക്ക്​ സംസ്​ഥാനതലത്തില്‍ സാമ്ബത്തിക പാക്കേജ്​ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ ധര്‍ണ. വാര്‍ത്തസ മ്മേളനത്തില്‍ പി. ശശിധരന്‍, ടി.എം പ്ര​ശാന്ത്​, ​െക. സുരേഷ്​ കുമാര്‍ തുടങ്ങിയവര്‍ പ​ങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...