കായംകുളം : കായംകുളം ബോട്ടപകടം സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുമെന്ന് മന്ത്രി പി. പ്രസാദ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര സഹായത്തെ നൽകുമെന്ന് മന്ത്രി അറിയിച്ചു. നിരന്തരം അപകടം ഉണ്ടാകുന്ന മേഖലയാണെങ്കിൽ പരിഹരിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ബോട്ടപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകും : മന്ത്രി പി. പ്രസാദ്
RECENT NEWS
Advertisment