റായ്ഗഡില്‍ തീവ്രവാദികളുടേതെന്ന് സംശയിക്കുന്ന ബോട്ട് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : റായ്ഗഡില്‍ തീവ്രവാദികളുടേതെന്ന് സംശയിക്കുന്ന ബോട്ട് പിടികൂടി. എകെ 47 അടക്കമുള്ള തോക്കുകളും തിരകളും ബോട്ടില്‍ നിന്ന് പിടിച്ചെടുത്തു. റായ്ഗഡ് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ബോട്ടില്‍ ആളുകളൊന്നും ഉണ്ടായിരുന്നില്ല. ഇവര്‍ കരയിലിറങ്ങി പോയിട്ടുണ്ടാവാമെന്നാണ് കരുതപ്പെടുന്നത്. പ്രദേശവാസികളാണ് ബോട്ട് കണ്ടെത്തിയത്. നിരവധി പാസ്പോര്‍ട്ടുകളും ബോട്ടില്‍ നിന്ന് ലഭിച്ചു.

മുംബൈ ഭീകരാക്രമണത്തിനെത്തിയ തീവ്രവാദികള്‍ കടല്‍ മാര്‍ഗമാണ് എത്തിയത്. അതുകൊണ്ട് തന്നെ ബോട്ട് പിടികൂടിയത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഭീകരവിരുദ്ധ സേന ഈ ബോട്ട് പരിശോധിക്കുന്നുണ്ട്. തിരകളും തോക്കും ഉപേക്ഷിച്ചത് ശ്രദ്ധ തിരിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...