ചെങ്ങന്നൂര്‍ : സൗദിയിലെ റിയാദില്‍ ഒന്നരമാസം മുമ്പ് കാണാതായ ചെങ്ങന്നൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അതെസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിക്കു പരാതി നല്‍കി. മുളക്കുഴ കാരയ്ക്കാട് ആശാരിയേത്ത് പുത്തന്‍വീട്ടില്‍ മാരിയപ്പന്‍ – ഗീത ദമ്പതികളുടെ മകന്‍ അരുണ്‍ കുമാറിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത് . റിയാദിലെ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം ഉണ്ടെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
റിയാദില്‍ ഒന്നരമാസം മുമ്പ് കാണാതായ ചെങ്ങന്നൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment