മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിനെ (34) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എം എസ് ധോണിയുടെ കഥ പറഞ്ഞ ചിത്രത്തിലൂടെയാണ് സുശാന്ത് സിങ് ശ്രദ്ധ നേടിയത്. കൈ പോ ചെ ആണ് ആദ്യ സിനിമ. മരണം ആത്മഹത്യയാണെന്നാണ് വാര്‍ത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോര്‍ട്ട്. നടൻ ഫ്ലാറ്റിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment