കോഴിക്കോട് : ചക്കിട്ടപ്പാറയില്‍ ഡിവൈഎഫ്ഐ നേതാവ് അര്ജുന് ദേവിന്റെ വീടിന് നേരെ ബോംബേറ്. രാത്രിയിലുണ്ടായ ബോംബേറില്‍ വീടിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബൈക്കിലെത്തിയ സംഘം രണ്ടു തവണ ബോംബെറിഞ്ഞു. പരുക്കേറ്റ അര്‍ജുനും കുടുംബവും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്
RECENT NEWS
Advertisment