Wednesday, April 16, 2025 10:27 am

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു കു​ട്ടി കൊ​ല്ല​പ്പെ​ട്ടു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ്: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു കു​ട്ടി കൊ​ല്ല​പ്പെ​ട്ടു. 15 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മൗ​വ് മേ​ഖ​ല​യി​ലെ ഭേ​ര്‍​ച്ച​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ന​ട​ന്ന ത​ര്‍​ക്ക​ത്തി​നി​ടെ കൂ​ട്ട​ത്തി​ലൊ​രാ​ള്‍ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലുവാംകുടി മഹാദേവർ ക്ഷേത്രത്തിൽ വിഷുക്കണിയും പൊങ്കാല മഹോത്സവും നടന്നു

0
ആലുവാംകുടി : ആലുവാംകുടി മഹാദേവർ ക്ഷേത്രത്തിൽ വിഷുക്കണിയും പൊങ്കാല മഹോത്സവും...

പെൺകുട്ടികളുടെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ നിന്ന് എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊച്ചി : പെൺകുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ച...

എസ്.എൻ.ഡി.പി തിരുവല്ല ടൗൺ ശാഖയിലെ പ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവം ഇന്ന് കൊടിയേറും

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല ടൗൺ 93 -ാം ശാഖയുടെ...

ആലാ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി ബോധവത്കരണ ക്ലാസും പ്രതിജ്ഞയും നടത്തി

0
ചെങ്ങന്നൂർ : എൻഎസ്എസിന്‍റെ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി...