വളയം ഒപി മുക്കില്‍ സ്റ്റീല്‍ ബോംബേറ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വളയം ഒപി മുക്കില്‍ സ്റ്റീല്‍ ബോംബേറ്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബേറ് ഉണ്ടായത്. സ്‌ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ബോംബിന്‍റെ തീവ്രത അളന്നതാണോ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. വളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍ ഇന്ന് സ്ഥലത്തെത്തും. അതിനിടെ നൊച്ചാട് സി.പി.എം പ്രവര്‍ത്തകന്‍റെ വീടിനുനേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ബ്രാഞ്ച് കമ്മിറ്റി അംഗം മാരാര്‍ കണ്ടി സുല്‍ഫിയുടെ വീടിനുനേരെയായിരുന്നു ആക്രമണം. പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ കത്തിക്കാന്‍ ശ്രമം നടന്നു. തീയാളുന്നത് കണ്ടയുടനെ വീട്ടുകാര്‍ തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. പേരാമ്പ്ര പോലീസ് അന്വേഷണം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...