ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലായില്‍ പുസ്തക പ്രകാശനം നടന്നു

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് അംഗവും സംസ്കൃതം ജനറൽ വിഭാഗം അഡ്ജൻക്ട് പ്രൊഫസറുമായ ഡോ.പി.വി രാമൻകുട്ടി എഴുതിയ ‘സാൻസ്ക്രിറ്റ് – സെൻസിബിലിറ്റി ആൻഡ് മോഡേണിറ്റി’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ.എം.വി നാരായണൻ നിർവ്വഹിച്ചു. കാലടി മുഖ്യ ക്യാമ്പസിലെ സംസ്കൃതം ജനറൽ വിഭാഗത്തിൽ നടന്ന ചടങ്ങിൽ ചിത്രകല അധ്യാപികയും ഗ്രന്ഥത്തിന്റെ കവർ ഡിസൈനറുമായ ആർട്ടിസ്റ്റ് എൻ.ബി ലതാദേവി ആദ്യ പ്രതി ഏറ്റുവാങ്ങി.

പ്രൊഫ.വി.ആർ മുരളീധരൻ അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റ് അംഗം ഡോ.എം.മണിമോഹൻ, ഡോ.പി.വി രാമൻകുട്ടി ഡോ.കെ.ആർ അംബിക, ഡോ.യമുന.കെ., ഡോ.എം.എസ് മുരളീധരൻപിളള, ഡോ.വി.കെ ഭവാനി, ഡോ.എം സത്യൻ, ഡോ.ജി.ശ്രീവിദ്യ, ഡോ.കെ.സി രജിത അമ്പിളി എന്നിവർ പ്രസംഗിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...