വ്യാജമദ്യദുരന്തം: മധ്യപ്രദേശില്‍ മരണസംഖ്യ 20 ആയി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മൊ​​​​റേ​​​​ന ജി​​​​ല്ല​​​​യി​​​​ല്‍ വ്യാ​​ജ​​​​മ​​​​ദ്യം ക​​ഴി​​ച്ച​​ആ​​​​റു പേ​​​​ര്‍​​കൂ​​​​ടി ഇ​​ന്ന​​ലെ മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ മ​​​​ര​​​​ണം 20 ആ​​​​യി. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച്‌ അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ന്‍ ഉ​​​​ന്ന​​​​ത​​​​ത​​​​ല സം​​​​ഘ​​​​ത്തെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. വ്യാ​​ജ​​​​മ​​​​ദ്യം കു​​​​ടി​​​​ച്ച 21 പേ​​​​ര്‍ മൊ​​​​റേ​​​​ന​​​​യി​​​​ലും ഗ്വാ​​​​ളി​​​​യോ​​​​റി​​​​ലു​​​​മാ​​​​യി ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

കഴിഞ്ഞവര്‍ഷം ഒക്​ടോബറില്‍ ഉജ്ജയിനിയിലും വിഷമദ്യ ദുരന്തമുണ്ടായി. 14 പേരാണ്​ അന്ന്​ മരിച്ചത്​. മൊറേന സംഭവത്തില്‍ കുറ്റകരമായ അനാസ്ഥയ്ക്ക്​​ ജില്ല എക്​സൈസ്​ ഓഫിസറെ സസ്​പെന്‍ഡ്​ ചെയ്​തതായി മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാന്‍ അറിയിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...