അപകട ഭീഷണിയായി കുഴൽ കിണറിന്റെ പൈപ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ കാട്ടുമുറി റോഡിൽ ഉപയോഗശൂന്യമായ കുഴൽ കിണറിന്റെ ഭാഗമായ ഇരുമ്പ് പൈപ്പ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പിന്റെ മറ്റുഭാഗങ്ങൾ നശിച്ചുപോയതിനെ തുടർന്ന് നീക്കം ചെയ്തിട്ടും റോഡിലേക്ക് ഉയർന്നുനിൽക്കുന്ന ഭാഗം നീക്കം ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല. ആഴ്ചകൾക്ക് മുൻപാണ് ഈ റോഡ് റീ ടാറിങ് നടത്തിയത്. പൈപ്പ് നിൽക്കുന്നത് റോഡിലെ വളവിൽ ആയതിനാൽ ഇരുചക്ര വാഹന യാത്രക്കാർ അടക്കം ഇതിൽ തട്ടി വീണ് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യപേപ്പർ ചോർച്ച : അന്വേഷണത്തിന് പ്രത്യേക കർമസേന രൂപീകരിച്ച് ഡൽഹി പോലീസ്

0
ന്യൂഡൽഹി : പരീക്ഷാ പേപ്പർ ചോർച്ചയും മറ്റ് പരീക്ഷാ സംബന്ധമായ ക്രമക്കേടുകളും...

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം : അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ ; മുഖ്യമന്ത്രിയെ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ....

ഡീൽ ആരോപണത്തിന് വൈകാരിക മറുപടിയുമായി സോനം വാങ്ചുക്

0
ഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ...

തദ്ദേശ സ്ഥാപനങ്ങളുടെ താക്കീതിന് പുല്ലുവില ; ലോകകപ്പ് ആവേശം കഴിഞ്ഞിട്ടും ഫ്‌ളക്‌സ് ബോര്‍ഡുകൾ നീക്കിയില്ല

0
തൃശൂര്‍: ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം അവസാനിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിലെ ഭൂരിഭാഗം...