സോണ്‍ട ജീവനക്കാര്‍ ബ്രഹ്മപുരത്ത് എത്തിയതില്‍ ദുരൂഹത ; പ്രതിഷേധവുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപ്പിടിത്തം ഉണ്ടായതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍. കോര്‍പറേഷന്‍ അധികൃതരെ ഇനി ബ്രഹ്മപുരത്തേക്ക് കയറ്റില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സോണ്‍ട ജീവനക്കാര്‍ കഴിഞ്ഞ ദിവസം ബ്രഹ്മപുരത്ത് എത്തിയതില്‍ ദുരൂഹതയുണ്ട്. എന്തിനാണ് അവര്‍ വന്നതെന്ന് വ്യക്തമാക്കണമെന്നും നാട്ടുകാര്‍ ചോദിക്കുന്നു. ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ സെക്ടര്‍ ഏഴിലാണ് തീ പടര്‍ന്നത്. ബ്രഹ്മപുരത്ത് തുടര്‍ന്നിരുന്ന രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റിന് പുറമെ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോള്‍ ഏറ്റവും അവസാനം തീയണച്ചത് സെക്ടര്‍ ഏഴിലാണ്. ഇതേ സ്ഥലത്താണ് ഇന്ന് തീ പടര്‍ന്നത്. തീ മാലിന്യക്കൂമ്പാരത്തിന്റെ അടിത്തട്ടിലേക്ക് വ്യാപിക്കാതിരിക്കാന്‍ കടുത്ത ജാഗ്രതയിലാണ് അധികൃതര്‍. ഇത് തടയാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളമൊഴിക്കുകയാണ്. ഇരുട്ട് വീഴും മുമ്പ് തീ പൂര്‍ണമായും അണയ്ക്കാനാണ് ശ്രമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...