ശ്രീനാരായണ ഗുരുദേവന്റെ 98- മത് സമാധി ദിനാചരണം സമുചിതമായി ആചരിച്ച് ശാഖകള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ശ്രീനാരായണ ഗുരുദേവന്റെ 98 മത് സമാധി ദിനാചരണം സമുചിതമായി ആചരിച്ച് ശാഖകള്‍. ശ്രീനാരായണ ഗുരുദേവ ക്ഷേത്രങ്ങൾ, ഗുരുമന്ദിരങ്ങൾ, ശാഖായോഗങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ആചരണം നടന്നത്. ഗുരുഭാഗവത പാരായണം, പുഷ്പാഞ്ജലി, വിശേഷാൽ പൂജകൾ, സമൂഹ പ്രാർഥന, കഞ്ഞി വീഴ്ത്തൽ, പ്രഭാഷണം എന്നിവ യോടെയാണ് വിവിധയിടങ്ങളിൽ ആചരണം നടന്നത്. റാന്നി എസ്‌എൻഡിപി യോഗം യൂണിയനിൽപ്പെട്ട വലിയകാവ്, ചെല്ലക്കാട്, മക്കപ്പുഴ, മോതിരവയൽ, കരികുളം, അലിമുക്ക്, മുക്കം, നാറാണംമൂഴി…..

അത്തിക്കയം, മടന്തമൺ, കുടമുരുട്ടി, ഇടമുറി, പെരുനാട് ടൗൺ, പെരുനാട്, വയറൻമരുതി, ളാഹ, ആങ്ങമൂഴി, കോട്ടമൺപാറ, കൊച്ചുകോട്ടമൺപാറ, കോട്ടമൺപാറ ടൗൺ, കൊച്ചുകോയിക്കൽ, ഗുരുനാഥൻമണ്ണ്, സീതത്തോട്, ചിറ്റാർ, നീലിപിലാവ്, മൺപിലാവ്, കുടപ്പനക്കുളം, കട്ടച്ചിറ, മാമ്പാറ, കണ്ണന്നുമണ്ണ്, വടശേരിക്കര, പേഴുംപാറ, തലച്ചിറ, ഉതിമൂട്, പുതുശേരിമല, ഇടക്കുളം, റാന്നി വൈക്കം, പൊന്നമ്പാറ, മാടമൺ, റാന്നി ടൗൺ, കക്കാട്, വലിയകുളം, കുമ്പള ത്താമൺ, പടയണിപ്പാറ, കുടപ്പനക്കുളം, പാമ്പിനി, കോട്ടക്കുഴി, മുക്കാലുമൺ എന്നീ ശാഖായോഗങ്ങളിലാണ് സമാധി ദിനാചരണം നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവൽ ചൈനയിൽ ; അതിർത്തിത്തർക്കത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...