Thursday, July 3, 2025 10:32 pm

ഐക്യരാഷ്ട്രസഭ നടത്തുന്ന ലോക മണ്ണു ദിനാചരണം മികച്ച പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയാക്കി റാന്നി ബിആർസി

For full experience, Download our mobile application:
Get it on Google Play

റാന്നി: മണ്ണിൻ്റെ സുസ്ഥിര പരിപാലനത്തിനായി ഐക്യരാഷ്ട്രസഭ നടത്തുന്ന ലോക മണ്ണു ദിനാചരണം മികച്ച പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയാക്കി റാന്നി ബിആർസി. പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളുമായി സഹകരിച്ച് നടത്തിയ പരിപാടി റാന്നി ബി.പി .സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ഷാജി തോമസ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര രംഗം ജില്ലാ കോ-ഓർഡിനേറ്റർ എഫ്.അജിനി വിഷയാവതരണം നടത്തി. സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന മേരി ലൈഫ് പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മേരീലൈഫ് കോ-ഓർഡിനേറ്റർ ശില്പ നായർ, ബി ആർ സി കോഡിനേറ്റർ അനുഷ ശശി, ഏഴാം ക്ലാസ് വിദ്യാർത്ഥി നിവേദിത എം, ആറാം ക്ലാസ്സ് വിദ്യാർത്ഥി ലിജിൻ ഷാജി എന്നിവർ സംസാരിച്ചു. ലിയോൺ ബിജു, ഡൽന അനിൽ, കൃഷ്ണപ്രിയ അജിത്ത്, ഐശ്വര്യ എന്നിവർ പ്രകൃതി ഗാനങ്ങൾ ആലപിച്ചു. പരിപാടിയുടെ ഭാഗമായി വിവിധതരം മണ്ണുകളുടെ പ്രദർശനം, പോസ്റ്ററുകളുടെയും പ്ലക്കാടുകളുടെയും പ്രദർശനം എന്നിവ നടന്നു. മണ്ണിൻ്റെ പരിപാലനം: അളക്കുക, നിരീക്ഷിക്കുക, നിയന്ത്രിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്രൈസ്തവ ദിനാചരണം പത്തനംതിട്ട സി എസ് ഐ പള്ളിയിൽ വെച്ച് നടന്നു

0
പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് അഭിമുഖ്യത്തിൽ ക്രൈസ്തവ ദിനാചരണം...

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

0
തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന്...

കോട്ടയം മെഡിക്കൽ കോളജ് അപകടം : ഗുരുതരമായ അനാസ്ഥ, സമഗ്രാന്വേഷണം വേണം – എസ്ഡിപിഐ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ...

മലപ്പുറം പാണ്ടിക്കാട് മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം

0
മലപ്പുറം: പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം. മണ്ണിട്ട്...