Saturday, July 5, 2025 9:40 am

റാന്നി ബിആർസിയുടെ ബാലികാദിനാചരണം : ഐക്യദാർഢ്യവുമായി ബാലന്മാരും

For full experience, Download our mobile application:
Get it on Google Play

റാന്നി : സമൂഹത്തിന് പെൺകുട്ടികളോടുള്ള നിഷേധാത്മക കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുക, പെൺകുട്ടികളുടെ അവകാശങ്ങൾക്കും സ്വപ്നങ്ങൾക്കും കരുത്തു പകരുക, ബാലികാദിന സന്ദേശം പ്രചരിപ്പിക്കുക, കുട്ടികൾക്കിടയിൽ ആരോഗ്യകരമായ സൗഹൃദങ്ങൾ വളർത്തിയെടുക്കുക, എന്നീ ഉദ്ദേശങ്ങൾ മുൻനിർത്തി റാന്നി ബിആർസിയുടെയും ഈട്ടിച്ചുവട് എബനേസർ ഹയർ സെക്കൻഡറി സ്കൂളിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ബാലികാദിനാചരണം നടത്തി.

പരിശീലകനും മോട്ടിവേഷണൽ സ്പീക്കറുമായ റാന്നി ബിപിസി ഷാജി എ സലാം
കുട്ടികൾക്ക് ക്ലാസ് എടുത്തു. പ്രഥമാധ്യാപകൻ സിബിച്ചൻ കെ സി, ബിൻസി പി മാത്യു, സി ആർ സി കോ-ഓർഡിനേറ്റർ ദിവ്യശ്രീ എസ്.എന്നിവർ സംസാരിച്ചു. ഉചിതമായ തീരുമാനങ്ങൾ എടുക്കുക, ആത്മവിശ്വാസം വളർത്തുക, പ്രകോപിപ്പിക്കാതെ നോ’പറയുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ കുട്ടികളുമായി ചർച്ച ചെയ്തു. ക്ലാസിന്‍റെ ഭാഗമായി വീഡിയോ പ്രദർശനങ്ങൾ നടത്തി. ആൺകുട്ടികളെ കൂടി ഉൾപ്പെടുത്തി നടത്തിയ ക്ലാസ്സ് ഏറെ ഫലപ്രദവും പുതിയ ഒരു അനുഭവമാണെന്ന് അധ്യാപകർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ അറസ്റ്റില്‍

0
ഈറോഡ്: തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ...

ദിശാസൂചിക തകര്‍ന്നു ; പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന സഞ്ചാരികൾക്ക് വഴി തെറ്റുന്നു

0
റാന്നി : പെരുനാട്- പെരുന്തേനരുവി റോഡിലെ ആഞ്ഞിലിമുക്കിൽ സ്ഥാപിച്ചിരുന്ന ദിശാസൂചിക...

പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു

0
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു....