ബ്രിജ്ഭൂഷന്റെ മകനെ ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായി തെരഞ്ഞടുത്തു ; വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ലൈംഗികാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി. ലോക്‌സഭാംഗവുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായി തിരഞ്ഞെടുത്തതിൽ പ്രതിഷേധവുമായി ഗുസ്തിതാരങ്ങൾ. ബ്രിജ്ഭൂഷന്റെ അനുയായികളോ കുടുംബത്തിൽനിന്നുള്ളവരോ ഫെഡറേഷനുകളിൽ നേതൃസ്ഥാനങ്ങളിൽ ഇടപെടില്ലെന്ന ഉറപ്പ് കായികമന്ത്രാലയം ലംഘിച്ചതാണ് മുൻനിര താരങ്ങളായ ബജ്രംഗ് പുണിയ, സാക്ഷി മാലിക് ഉൾപ്പടെയുള്ള താരങ്ങളെ ചൊടിപ്പിച്ചത്.

ബ്രിജ്ഭൂഷണുമായി അടുപ്പമുള്ളവരെ പ്രവർത്തിക്കാൻ അനുവദിച്ചാൽ താൻ വീണ്ടും തെരുവിലിറങ്ങുമെന്ന് സാക്ഷി പറഞ്ഞു. ഫെഡറേഷന്റെ സസ്പെൻഷൻ നീക്കാനുള്ള യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിന്റെ തീരുമാനത്തെത്തുടർന്ന് ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ബ്രിജ്ഭൂഷന്റെ അടുത്ത അനുയായിയും കൈസർഗഞ്ചിൽ നിന്നുള്ള ബി.ജെ.പി. എം.പി.യുമായ സഞ്ജയ് സിങ്ങിനെ ചുമതലപ്പെടുത്തിയതിലും താരങ്ങൾ അതൃപ്തി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...